ഒരുമയോടെ ഒരു കായിക ദിനം കൂടി . കലയന്താനി സ്കൂളിൽ 2018 അധ്യയന വർഷത്തെ കായിക മതസരങ്ങൾ കഴിഞ്ഞ ദിവസം നടത്തപ്പെട്ടു .ബഹുമാനപെട്ട പ്രിൻസിപ്പൽ ശ്രീ. മോൻസ് മാത്യു ആനുവൽ സ്പോർട്സ് ഡേ ഫ്ലാഗ് ഹോസ്റ്റ് ചെയ്തു കുട്ടികൾക്ക് സന്ദേശം നൽകി .അതിനു ശേഷം കായിക അദ്ധ്യാപകരായ ശ്രീ തങ്കച്ചൻ സാറിന്റെയും ശ്രീ. ബോബു സാറിന്റെയും മേൽനോട്ടത്തിൽ മാർച്ച് പാസ്ററ് നടന്നു .റെഡ് ,ഗ്രീൻ ,വൈറ്റ് ,ബ്ലൂ ഗ്രൂപ്പില്ലെ കുട്ടികൾ അവരുടെ ഹൌസ് ക്യാപ്റ്റൻ മാരുടെ നേതുത്വത്തിൽ ആവേശപൂർവം ഈ മാർച്ചിൽ പങ്കെടുത്തു . അതിനു ശേഷം ബഹുമാനപെട്ട ഹെഡ്മാസ്റ്റർ ശ്രീ ജോഷി സർ കുട്ടികൾക്ക് വേണ്ട നിർദേശങ്ങൾ നൽകി .
ഔദ്യോഗികമായ ഉൽഘാടന ചടങ്ങുകൾക്കു ശേഷം അദ്ധ്യാപകരുടെ മേൽനോട്ടത്തിൽ വിവിധ മത്സരങ്ങൾ നടത്തപ്പെട്ടു . ഏകദേശം 300 ഓളം കുട്ടികൾ വിവിധ മത്സരങ്ങളിൽ പങ്കെടുത്തു. മത്സരങ്ങളിൽ വിജയിച്ചവർ സബ് ജില്ല തലത്തിൽ മത്സരിക്കാൻ യോഗ്യത നേടി. ഏറെ ഉത്സാഹത്തോടെ ഒത്തൊരുമയോടെ എല്ലാവരും പങ്കെടുത്ത ഒരു കായിക ദിനമായിരുന്നു ഇതു .
I was in HSK from 1961 to 66. That time it was red house,white house, blue house, and green house. surprised to know that the colours are same. Wish you all the best
ReplyDeletePaul Nicholson (Pallickamyalil)
Thanks for your reply.It is happy to hear from you :)
DeleteWish you all the best
ReplyDeleteThank you..:)
Delete