ജീവിത ചിന്തകളെ പ്രകാശിപ്പിക്കുന്ന ഏതൊരാൾക്കും യോജിക്കുന്നതാണ് ഗുരു എന്ന വിശേഷണം.അഗാധമായ ഒരു നിലനിൽപിന് ഒരു വിദ്യാർത്ഥിയെ പ്രേരിപ്പിക്കുന്ന ഏതൊരാൾക്കും ആ നാമം നന്നായി ഇണങ്ങും.
ഇന്ന് നടന്ന ഒരു ചെറിയ സംഭവമാണ് ഈ കുറിപ്പിന് ആധാരം. ഇന്ന് സ്കൂളിലെ കലാ മത്സരങ്ങൾ നടത്തിയ അവസരത്തിൽ ഒരു വിദ്യാർത്ഥി മൊബൈൽ ഫോൺ കൊണ്ടുവരികയും ചിത്രങ്ങൾ പകർത്തുകയും...
-
സേവന പാതയിൽ ഏഴു പതിറ്റാണ്ടുകൾ
സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂൾ അതിന്റെ സേവന പാതയിൽ ഏഴു പതിറ്റാണ്ടുകൾ പിന്നിടുമ്പോൾ പാഠ്യരംഗത്തും , കലാരംഗത്തും ,കായികരംഗത്തും അഭിമാനാർഹമായ ഒരുപാടു നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട് .
-
സേവന പാതയിൽ ഏഴു പതിറ്റാണ്ടുകൾ
അനേകായിരങ്ങളെ അറിവിന്റെ വെളിച്ചത്തിലേക്കു കൈപിടിച്ചു നടത്തിയ ഈ കലാലയത്തിൽ വിവിധ ക്ലാസ്സുകളിലായി ഏകദേശം ആയിരത്തോളം വിദ്യാർത്ഥികളും അറുപതോളം അദ്ധ്യാപകരും നിലവിലുണ്ട് .
ഒരുമയോടെ കായികദിനം
ഒരുമയോടെ ഒരു കായിക ദിനം കൂടി . കലയന്താനി സ്കൂളിൽ 2018 അധ്യയന വർഷത്തെ കായിക മതസരങ്ങൾ കഴിഞ്ഞ ദിവസം നടത്തപ്പെട്ടു .ബഹുമാനപെട്ട പ്രിൻസിപ്പൽ ശ്രീ. മോൻസ് മാത്യു ആനുവൽ സ്പോർട്സ് ഡേ ഫ്ലാഗ് ഹോസ്റ്റ് ചെയ്തു കുട്ടികൾക്ക് സന്ദേശം നൽകി .അതിനു ശേഷം കായിക അദ്ധ്യാപകരായ ശ്രീ തങ്കച്ചൻ സാറിന്റെയും ശ്രീ. ബോബു സാറിന്റെയും മേൽനോട്ടത്തിൽ മാർച്ച് പാസ്ററ് നടന്നു .റെഡ്...
ബ്ലോഗ് കോമ്പസ് -ഗൂഗിളിന്റെ പുതിയ ബ്ലോഗിങ് അപ്ലിക്കേഷൻ
ഒരു ബ്ലോഗ് ആരംഭിക്കുക, അത് വിജയകരമായി മുന്നോട്ടു കൊണ്ടുപോവുക എന്നത് പ്രഗത്ഭരായ എഴുത്തുകാരെ സംബന്ധിച്ചുപോലും പ്രയാസമേറിയ കാര്യമാണ് .ബ്ലോഗ്ഗിങ്ങിനു വേണ്ടി ധാരാളം ആപ്ലിക്കേഷനുകൾ ഇന്ന് ഓൺലൈനിൽ ലഭ്യമാണെങ്കിലും അവയിൽ പലതും പ്രയോജനപ്പെടുന്നവയല്ല. ഈ സാഹചര്യത്തിലാണ് ഗൂഗിളിന്റെ ഏറ്റവും പുതിയ ബ്ലോഗിങ്ങ് അപ്ലിക്കേഷൻ 'ബ്ലോഗ് കോമ്പസ് 'പുറത്തിറങ്ങുന്നത് .
...
എലിപ്പനി
പ്രളയത്തിന് ശേഷം കേരളത്തിൽ ഭീതി പരത്തി പടരുന്ന രോഗമാണ്
എലിപ്പനി.പ്രളയം തകർത്ത ഭൂപ്രകൃതിയിൽ ആവാസ്ഥ വ്യവസ്‌ഥകൾക്കു വന്ന
മാറ്റങ്ങൾ, വേണ്ടത്ര ശുചിത്വം ഇല്ലാത്ത സാഹചര്യങ്ങൾ , മാറുന്ന കാലാവസ്ഥ
തുടങ്ങിയവ രോഗ കാരണങ്ങൾ ആയിട്ടുണ്ട് . എലിപ്പനിയെ എങ്ങനെ തടയാം ,രോഗ
ലക്ഷണങ്ങൾ ഏതെല്ലാം , ചികിത്സാ വിധികൾ ഏവ .... എന്നിങ്ങനെ എലിപനിയെ
കുറിച്ച് അറിയേണ്ടതെല്ലാം.
രോഗകാരി
ലെപ്ടോസ്പൈറ...
പ്രളയക്കെടുതിയില്‍പ്പെട്ടവര്‍ക്ക് സഹായമെത്തിക്കാം ..........
പ്രളയക്കെടുതിയില്‍പ്പെട്ടവര്‍ക്ക് സഹായമെത്തിക്കാം ..........
പ്രളയക്കെടുതിയില്‍പ്പെട്ടവര്‍ക്ക് സഹായമെത്തിക്കാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഓണ്‍ലൈനായി സംഭാവനകള്‍ നല്‍കാം. https://donation.cmdrf.kerala.gov.in എന്ന
ഔദ്യോഗിക വെബ്‌സൈറ്റ് മുഖേനയാണ് ദുരിതാശ്വാസപ്രവര്‍ത്തനത്തിനും
പുനരധിവാസത്തിനും ആവശ്യമായ രൂപ സമാഹരിക്കുന്നത്....
ഇന്ന് അധ്യാപക ദിനം; ഓർക്കാം നമ്മുടെ ഗുരുക്കന്മാരെ !
ഇന്ന് അധ്യാപക ദിനം; ഓർക്കാം നമ്മുടെ ഗുരുക്കന്മാരെ !
അക്ഷരലോകത്തേയ്ക്ക് കൈപിടിച്ചുയര്‍ത്തിയ ഗുരുക്കന്മാര്‍ക്കായി ഒരു ദിനം.
ഇന്ന് ദേശീയ അധ്യാപക ദിനം. അറിവിന്റെ പാതയില്‍ വെളിച്ചവുമായി നടന്ന എല്ലാ
അധ്യാപകരെയും ഈ ദിനത്തില്‍ ഓര്‍ക്കാം.
അധ്യാപകനും ഇന്ത്യയുടെ രാഷ്ട്രപതിയും ലോകോത്തര തത്വചിന്തകനുമായിരുന്ന
ഡോ.സര്‍വ്വേപ്പിള്ളി രാധാകൃഷ്ണന്‍റെ പിറന്നാള്‍...